Knowledge Base Help Center
< All Topics
Print

പ്രമേഹ നിയന്ത്രണം മില്ലെറ്റിലൂടെ (control diabetes with millets)

പ്രാതൽ
ഫ്രൂട്ട്സ് സാലഡ്
ഒരു തരം മില്ലറ്റിനൊപ്പം 4 തരം പഴങ്ങൾ.
അല്ലെങ്കിൽ പഴങ്ങൾ മാത്രം
അളവ്: ഉപഭോക്താവിന്റെ ഭാരം കിലോ × 10 =……..ഗ്രാം

ഉച്ചഭക്ഷണം
പച്ചക്കറി സാലഡ്
ഉപഭോക്താവിന്റെ ഭാരം അനുസരിച്ച് 4 തരം പച്ചക്കറികൾ
അളവ്: കിലോ × 5 =…… ഗ്രാം
ഏതെങ്കിലും ഒരു തരം മില്ലറ്റ്

അത്താഴം
പച്ചക്കറി സാലഡ്
ഉപഭോക്താവിന്റെ ഭാരം അനുസരിച്ച് 4 തരം പച്ചക്കറികൾ
അളവ്: കിലോ × 5 =…… ഗ്രാം
(ഏതെങ്കിലും ഒരു തരം മില്ലറ്റ്)

കഴിക്കേണ്ട ചെറു ധാന്യങ്ങൾ

  • തിന/Foxtail – 2 ദിവസം
  • ചാമ/Little – 2 ദിവസം
  • വരക്/Kodo – 2 ദിവസം
  • കുതിരവാലി/Barnyard – 2 ദിവസം
  • ബ്രൗൺടോപ്പ്/Browntop – 2 ദിവസം

കഷായം – 1

മല്ലി + ഉലുവ + മഞ്ഞൾ + ജീരകം 2 സ്കൂപ് (2gm) വീതം 100 മില്ലി വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിക്കുക.
ചെറുചൂടുള്ളപ്പോൾ ചെറുതായി കുടിക്കുക. മൂന്ന് തവണ (രാവിലെ, ഉച്ചക്ക്, വൈകിട്ട്) കുടിക്കുക

കഷായം – 2

ഇലകൾ :
താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു ഇല ഒരു ആഴ്ച
ചിറ്റമൃത് / പുതിന / ഉലുവ / മുരിങ്ങയില / ഞാവൽ / കോവൽ

200ml, എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുക.

Credit: Dr. Khader Vali and Biswaroop Roy Chowdhury


Order high-quality natural millets at milletify.com
https://milletify.com/category/millets/

Participate in Diabetes Management / Reversal Program for a guided and personalised program: https://milletify.com/product/diabetes-reversal-program/

Table of Contents