Knowledge Base Help Center
< All Topics
Print

വേദനയ്ക്ക് വെളുത്തുള്ളി

  • വെളുത്തുള്ളി ചതച്ചിട്ട് എണ്ണ മൂപ്പിച്ച് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും.
  • കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി
  • ക്രമം തെറ്റിയും വേദനയോടും കൂടിയ ആർത്തവത്തിന് വെളുത്തുള്ളി മൂപ്പിച്ച് കഴിച്ചാൽ മതി
  • ശരീരസന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി
  • കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്
Table of Contents