Knowledge Base Help Center
< All Topics
Print

ഇഞ്ചി മാഹാത്മ്യം

  • ചുമയുണ്ടെങ്കിൽ ഇഞ്ചി നീര് എടുത്ത് ചെറുനാരങ്ങ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്തസംബന്ധിയായ രോഗങ്ങൾ ശമിക്കും.
  • ഇഞ്ചിനീരും സമം തേനും ഓരോ സ്പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കചുമ ഭേദമാകും.
  • ഇഞ്ചി അച്ചാർ ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്.
  • കുരുമുളക് സമൻ ജീരകവും പൊടിച്ച് രണ്ട് നുള്ള് വീതം ഓരോ സ്പൂൺ ഇഞ്ചി ചാറിൽ കഴിച്ചാൽ നല്ല വിശപ്പും ദഹനവും ഉണ്ടാകും.
Table of Contents