Knowledge Base Help Center
< All Topics
Print

മഞ്ഞൾ മാഹാത്മ്യം

  • മഞ്ഞളിലടങ്ങിയിരിക്കുന്ന കുർകുമിൻ നല്ലൊരു അണുനാശകമാണ്
  • എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപൊടി ഒരു നുള്ള് എടുത്ത് ചൂട് പാലിൽ കഴിച്ചാൽ മതി
  • നെല്ലിക്കാ നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് കഴിച്ചാൽ പ്രമേഹ നിയന്ത്രണം സാധ്യമാണ്
  • മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്ക്കും
  • കൃമിശല്യം ഉണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി
Table of Contents